കാലടി മറ്റൂർ ജംഗ്ഷനിൽ കടകളിൽ തീപിടുത്തം

  കാലടി:കാലടി മറ്റൂർ ജംഗ്ഷനിൽ കടകളിൽ തീപിടുത്തം.മൂന്ന് കടകൾക്കാണ് തീപിടിച്ചത്.ശ്രീമൂലനഗരം പുറയാർ സ്വദേശി മുഹമ്മദാലിയുടെ ചാക്ക് കടക്കാണ് ആദ്യം തീപിടിച്ചത് തുടർന്ന് സമീപത്തുളള കടകൾളിലേക്കും തീപടർന്ന് പിടിക്കുകയായിരുന്നു.ഉച്ചയ്ക്ക് ഒരുമണിയോടെയാണ്

Read more