മഞ്ഞപ്ര പഞ്ചായത്തിൽ ജലക്ഷാമം രൂക്ഷമാകുന്നു

  കാലടി:മഞ്ഞപ്ര പഞ്ചായത്തിൽ ജലക്ഷാമം രൂക്ഷമാകുന്നു.പഞ്ചായത്തിലെ 6,7 വാർഡുകളിലെ സെബിപുരം ലക്ഷം വീട് കോളനി, ചൗരിക്കുന്ന് കോളനി,ആക്കുന്ന് ഹരിജൻ കോളനി എന്നീ ഭാഗങ്ങളിലാണ് ജലക്ഷാമം അനുഭവപ്പെടുന്നത്.വെളളം കിട്ടാത്തതിനാൽ കൃഷിയിടങ്ങളും ഉണങ്ങി

Read more