മലയാറ്റൂരിൽ അഘോഷരാവൊരുക്കി പുതുവർഷാഘോഷം

  മലയാറ്റൂരിനെ ആഘോഷ രാവാക്കി മാറ്റിയിരിക്കുകയായിരുന്നു പുതുവർഷ ദിനാഘോഷം 6 ദിവസങ്ങളിലായാണ് മലാറ്റൂർ മെഗാകാർണിവെൽ നടന്നത് 80 അടിയുളള കൂറ്റൻ പപ്പാനിയായിരുന്നു ഏറ്റവും ആകർഷണം    

Read more