കാലടി പഞ്ചായത്തംഗത്തിന്‍റെ നേതൃത്വത്തിൽ നിർദ്ധനരായ കുടുംബത്തിന്‍റെ സ്ഥലം ആധാരം ചെയ്തു നൽകി

  വാർഡ് മെമ്പർ കെ.ടി എൽദോസിന്‍റെ നേതൃത്വത്തിലാണ് ആധാരം ചെയ്തുനൽകിയത് 70,000 രുപമുടക്കിയാണ് ആധാരം ചെയ്തത് ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടിൽ താമസിച്ചു വരികയാണ് ലീലയുടെ കുടുംബം കാലടി:കാലടി

Read more