മലയാറ്റൂർ നക്ഷത്രതടാകം മിഴിതുറന്നു

മലയാറ്റൂർ:മലയാറ്റൂർ മണപ്പാട്ടുചിറയിൽ നക്ഷത്രങ്ങൾ മിഴിതുറന്നു.10016 നക്ഷത്രങ്ങളാണ് മണപ്പാട്ടുചിറക്കുചുറ്റും തെളിയിച്ചിരിക്കുന്നത്.മലയാറ്റൂർ നക്ഷത്രതടാകം മെഗാകാർണിവെലിനോടനുബന്ധിച്ചാണ് നക്ഷത്രങ്ങൾ തെളിയിച്ചിരിക്കുന്നത്.റോജി എം ജോൺ എം.എൽ.എ നക്ഷത്രതടാകത്തിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി

Read more

ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസിന്‍റെ രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കാലടി:ക്ലാസ്സിക് കലാരംഗത്ത് കാൽ നൂറ്റാണ്ട് പിന്നിടുന്ന ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസിന്‍റെ ഒന്നര വർഷം നീണ്ടു നില്ക്കുന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.കാലടി നാസ് ഓഡിറ്റോറിയത്തിൽ നടന്ന

Read more