ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളനം:പച്ചക്കറി കൃഷി കാഞ്ഞൂരിൽ ആരംഭിച്ചു

കാലടി:ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളന പ്രതിനധികൾക്ക് ഭക്ഷണം നൽകുന്നതിനുള്ള പച്ചക്കറി കൃഷി കാഞ്ഞൂർ പാറപ്പുറം അയ്യപ്പാടത്ത് ആരംഭിച്ചു.തരിശുകിടന്ന രണ്ടര ഏക്കർ സ്ഥലം ഉൾപ്പെടെ മൂന്നര ഏക്കർ സ്ഥലത്താണ് കൃഷി

Read more