മലയാറ്റൂർ മണപ്പാട്ടുചിറയിൽ വെള്ളമെത്തി

മലയാറ്റൂർ: വറ്റിതുടങ്ങിയ മലയാറ്റൂർ മണപ്പാട്ടുചിറയിൽ വെള്ളമെത്തി.വെള്ളിയാഴ്ച്ച രാവിലെയാണ് ഇടമലയാർ കനാലിലൂടെ ചിറയിലേക്ക് വെള്ളമെത്തിയത്.ചിറവറ്റുന്നതിൽ ഇവിടത്തുകാർ ആശങ്കയിലായിരുന്നു.നിരവധി കർഷകരാണ് മണപ്പാട്ടുചിറയിലെ വെള്ളത്തെ ആശ്രയിച്ച് കൃഷി നടത്തിയിരുന്നത്.ഇവിടത്തുകാർ ജില്ലാ കളക്ടർക്കും,അങ്കമാലി എം.എൽ.എ

Read more

മലയാറ്റൂർ നക്ഷത്ര തടാകം : കൂറ്റൻ പപ്പാനി തെയ്യാറാകുന്നു

മലയാറ്റൂർ:മലയാറ്റൂർ നക്ഷത്ര തടാകം മെഗാ കാർണിവെലിനോടനുബന്ധിച്ച് തെയ്യാറാക്കുന്ന കൂറ്റൻ പപ്പാനിയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ.80 അടിഉയരമുളള പപ്പാനിയെയാണ് നിർമ്മിക്കുന്നത്.ഒരു മാസത്തോളമായി പപ്പാനിയുടെ നിർമ്മാണം തുടങ്ങിയിട്ട്.ജോസ് കല്ലുങ്കലിന്‍റെ നേതൃത്വത്തിലാണ് പപ്പാനിയുടെ നിർമ്മാണം നടക്കുന്നത്.കേരളത്തിൽ

Read more