മഞ്ഞപ്രയിൽ ആൽമരത്തിന്‍റെ വലിയ ശിഖിരം അടർന്നു വീണു

അങ്കമാലി:മഞ്ഞപ്ര പുല്ലത്താൻ കവലയിലെ ആൽമരത്തിന്‍റെ വലിയ ശിഖിരം അടർന്നു വീണു.തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.സ്‌ക്കൂൾ ബസ് കടന്നുപോയ ഉടനെയാണ് ശിഖിരം അടർന്നു വീണത്.തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്.വർഷങ്ങളുടെ പഴക്കമള്ള ആൽമരം

Read more