പാടശേഖരം നിരത്തി അനധികൃത കരിങ്കല്‍ ശേഖരം

കാലടി:ഗവണ്‍മെന്റ് തണ്ണീര്‍ത്തടസംരക്ഷണവും ഹരിതകേരള പദ്ധതിയും നടപ്പാക്കുമ്പോള്‍ മഞ്ഞപ്ര കുഴിയാംപാടം പാടശേഖരം കരിങ്കല്ലും പാറമട്ടിയും അടിച്ച് വ്യാപകമായി നികത്തുന്നു.ഏക്കറുകണക്കിനു വരുന്ന പാടശേഖരവും തണ്ണീര്‍ത്തടങ്ങളുമാണ് നികത്തുന്നത്.സ്വകാര്യ വ്യക്തിയുടെ ക്രഷര്‍ യൂണിറ്റില്‍ നിന്നുമാണ്

Read more