അടിസ്ഥാന സൗകര്യങ്ങളില്ലാതെ ശ്രീമൂലനഗരം പ്രാഥമിക ആരോഗ്യകേന്ദ്രം

ശ്രീമൂലനഗരം:ശ്രീമൂലനഗരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന ആവിശ്യം ശക്തമാകുന്നു.ശ്രീമൂലനഗരം,കാഞ്ഞൂർ,ചെങ്ങമനാട് എന്നി പഞ്ചായത്തുകളിലുള്ളവർ ആശ്രയിക്കുന്ന പ്രാഥമിക ആരോഗ്യകേന്ദ്രമാണിത്.എന്നാൽ വേണ്ടത്ര ഡോക്ടർമാരോ,ജീവനക്കാരോ ഇവിടെയില്ല.ഇതുമൂലം ഇവിടെയെത്തുന്ന രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്.വർഷങ്ങൾക്ക് മുമ്പുവരെ

Read more