ശ്രീമൂലനഗരം തങ്കപ്പന് സഹായവുമായ് ജയറാമെത്തി

കാലടി:ആദ്യകാല സഹപ്രവർത്തരായ  ജയറാമും ശ്രീമൂലനഗരം തങ്കപ്പനും കണ്ടുമുട്ടിയപ്പോൾ ഇരുവർക്കും അൽപ്പനേരം ഒന്നും പറയാനായില്ല.വീണ്ടുമൊരു ഒത്തുചേരൽ ഇതുപോലായിരിക്കുമെന്ന് ഇരുവരും കരുതിയില്ല.ഒരുകാലത്ത് സിനിമയിൽ തിളങ്ങിനിന്ന രണ്ടുപേർ.പിന്നീട് ഒന്നുമാകാൻ കഴിയാതിരുന്ന തങ്കപ്പൻ.തങ്കപ്പന്റെ വീട് അഗ്‌നിക്കിരയായതറിഞ്ഞാണ് ജയറാം തന്റെ

Read more