കണ്ണിമംഗലത്ത് കാട്ടാനകൃഷി നശിപ്പിച്ചു

മലയാറ്റൂര്‍-നീലീശ്വരം ഗ്രാമപഞ്ചായത്തിലെ കണ്ണിമംഗലത്ത് കാട്ടാനശല്ല്യം. കണ്ണിമംഗലം മഞ്ഞളി വടക്കന്‍ വീട്ടില്‍ മത്തായിയുടെ കൃഷി ആനകള്‍ കൂട്ടത്തോടെ എത്തി നശിപ്പിച്ചു. നാലര ഏക്കര്‍ സ്ഥലത്ത് മത്തായി വാഴയും,റബറുമാണ്  കൃഷി

Read more