തല ചായ്ക്കാനുള്ള കൂര കൂടി അഗ്നിക്കിരയായി : വിധിയ്ക്ക് മുന്നില്‍ പകച്ച് തങ്കപ്പന്‍

ശ്രീമൂലനഗരം:  ദുരിതജീവിതം വീണ്ടുമേല്‍പ്പിച്ച ആഘാതത്തില്‍ തളര്‍ന്ന് എം. കെ തങ്കപ്പന്‍ ശ്രീമൂലനഗരം. അമ്പതോളം മലയാള സിനിമകളില്‍ സംവിധാന സഹായിയായിരുന്ന തങ്കപ്പന്റെ ഓല മേഞ്ഞ വീട് കഴിഞ്ഞദിവസം അഗ്നിക്കിരയായതോടെ

Read more