ചൊവ്വര തൂമ്പാത്തോട് നാശത്തിന്റെ വക്കില്‍

കാലടി: ചൊവ്വര കൂടി വെള്ള പദ്ധതിയുടെ സമീപത്ത് നിന്ന് ആരംഭിച്ച് ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപം പെരിയാറിലേക്ക് എത്തുന്നതോടാണ് തൂമ്പാത്തോട്. തോട് ഇന്ന് നാശത്തിന്റെ വക്കിലാണ്.  4.5കിലോമീറ്റർ

Read more

പ്രാവ് അടയിരുന്നത് കോഴിമുട്ടക്ക്

കാഞ്ഞൂർ: കാഞ്ഞൂർ കോഴിക്കാടൻ പടി കോഴിക്കാടൽ എബിയുടെ വീട്ടിലെ പ്രാവ് അടിയരുന്നത് കോഴിമുട്ടക്ക്. മുട്ട വിരിഞ്ഞ് രണ്ട് കോഴിക്കുഞ്ഞുങ്ങളാണ് അമ്മ പ്രാവിന് ഉണ്ടായിരിക്കുന്നത്. രണ്ട് കോഴി മുട്ടകൾക്കാണ്

Read more

കാരുണ്യം ജീവിതശൈലിയാകണം: മാര്‍ തോമസ് ചക്യത്ത്

മലയാറ്റൂര്‍ : കാരുണ്യപ്രവര്‍ത്തനങ്ങള്‍ നിശ്ചിതകാലഘട്ടങ്ങളില്‍ മാത്രം ചെയ്തു തീര്‍ക്കേണ്ടതല്ലെന്നും, അതു ജീവിതശൈലിയായി രൂപപ്പെടേണ്ടതുണ്ടെന്നും ബിഷപ് മാര്‍ തോമസ് ചക്യത്ത് പറഞ്ഞു. മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയില്‍ നടന്ന കാഞ്ഞൂര്‍

Read more

ശ്രീമൂലനഗരത്ത് കിണറില്‍ ചെരുപ്പ് കണ്ടത് പരിഭ്രാന്തി പരത്തി

ശ്രീമൂലനഗരം: കിണറിൽ ചെരുപ്പ് കിടക്കുന്നതു കണ്ടത് പരിഭ്രാന്തി പരത്തി. ശ്രീമൂലനഗരം മില്ലുംപടി ജംഗ്ഷനിലെ അരിവാൾകുടി വീട്ടിൽ മനേഷിന്റെ വീട്ടിലെ കിണലാണ് ചെരുപ്പും വലയും കിടക്കുന്നത് കണ്ടത്.തുടർന്ന് വീട്ടുകാർ കാലടി

Read more

വിവിധ കേസുകളില്‍ രണ്ട് പേരെ കാലടി പോലീസ് അറസ്റ്റ് ചെയ്തു

കാലടി: വിവിധ കേസുകളിൽ രണ്ട് പേരെ കാലടി പോലീസ് അറസ്റ്റു ചെയ്തു. കാലടി സനൽ കൊലപാതകം, മലയാറ്റൂർ കാടപ്പാറയിൽ കല്യാണ വീട്ടിലെ വധശ്രമം എന്നീ കേസുകളിലെ പ്രതികളെയാണ്

Read more

തെരുവുനായ ചത്ത കന്നുകുട്ടിയെ കടിച്ചു കൊണ്ടു നടന്നത് ആശങ്ക പരത്തി

കാലടി: കാലടി ടൗണിലാണ്  തെരുവുനായ ചത്ത കന്നുകുട്ടിയെ കടിച്ചു കൊണ്ട് നടന്നത്.പ്രസവിച്ച ഉടനെയുള്ള കന്നുകുട്ടിയായിരുന്നു. ഇത് ജനങ്ങളിൽ ആശങ്കയുണർത്തി. പഞ്ചായത്തിലെ മത്സ്യ മാംസ മാർക്കറ്റിന് സമീപത്താണ് നായ കന്നുകുട്ടിയെ

Read more

കാലടിയില്‍ തെരുവുനായക്കൂട്ടം ആടിനെ കൊന്നു

കാലടി: കാലടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ പാലത്തറ ഭാഗത്ത് കുന്നേക്കാടൻ ബേബിയുടെ ആടിനെയാണ് തെരുവുനായകൾ കൂട്ടത്തോടെയെത്തി കടിച്ചു കൊന്നത്.പത്തോളം ആടുകളാണ് ഇവിടെയുണ്ടായിരുന്നത്. മൂന്ന് ആടുകൾക്ക് കടിയേറ്റിട്ടുണ്ട്. വെളുപ്പിനായിരുന്നു

Read more

റോഡിലെ വശങ്ങളിലെ മരക്കുറ്റികള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു

മലയാറ്റൂര്‍: കാലടി-മലയാറ്റൂര്‍ റോഡിലെ വശങ്ങളിലെ മരക്കുറ്റികള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം മലയാറ്റൂര്‍ ഹൈസ്കൂളിനു സമീപം റോഡിനോടു ചേര്‍ന്നു നില്‍ക്കുന്ന മരക്കുറ്റിയില്‍ ഇടിച്ച് ഒരു ബൈക്ക് യാത്രികന്‍

Read more

തരിശു നിലങ്ങള്‍ കൃഷിയിടമാക്കി കാലടി പഞ്ചായത്ത്‌

കാലടി: കാലടി ഗ്രാമപഞ്ചായത്തിൽ എന്റെ ഗ്രാമം തരിശുരഹിത ഗ്രാമം പദ്ധതിക്കു തുടക്കമായി.തരിശുനിലങ്ങൾ കൃഷി ഇടക്കളാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ. കഴിഞ്ഞ 10 വർഷമായി തരിശായിക്കിടന്ന 15-ം  വാർഡിലെ 3.5

Read more

പോലീസ് പിടികൂടിയ വാഹനങ്ങള്‍ ക്ഷേത്ര റോഡില്‍: പ്രതിഷേധം ശക്തമാകുന്നു

കാലടി: ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലേക്കും, ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കുമുള്ള റോഡിലാണ് പോലീസ് പിടികൂടിയ വാഹനങ്ങൾ കൊണ്ടുവന്നിടുന്നത്. ഇതു മൂലം ഭക്തജനങ്ങളുടെ വാഹനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് പോകാനാകുന്നില്ല. ഹൈക്കോടതിയുടെ ഉത്തരവുള്ളതാണ്

Read more