വീട് തകര്‍ന്നു വീണു

കാലടി:കാലടി ഗ്രാമപഞ്ചായത്തിലെ തോട്ടേക്കാട് ഹരിജന്‍ കോളനിയിലെ കളത്തുപടി കണ്ണപ്പന്‍റെ വീടാണ് തകര്‍ന്ന് വീണത്.ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വര്‍ഷങ്ങളുടെ പഴക്കമുളള വീട് ശോചനിയാവസഥയിലായിരുന്നു. വീടിനകത്തുണ്ടായിരുന്ന മകന്‍ രഞ്ജിത്തിന്

Read more