സോളാര്‍ വൈദ്യുതിയുമായി സംസ്‌കൃതസര്‍വ്വകലാശാല

സംസ്കൃത സർവ്വകലാശാല കാലടി മുഖ്യ കേന്ദ്രത്തിലാണ് സോളാർ വൈദ്യുതി കര ണ പദ്ധതി പൂർത്തിയായിരിക്കുന്നത്. 100 കിലോവാട്ട് വൈദ്യുതി ഉദ്പാദിപ്പിക്കാനാകും. ദിവസേന 500 യൂണിറ്റ് വൈദ്യുതി വരെ പദ്ധതി വഴി ലഭ്യമാക്കും.