പുഴയില്‍ നിന്നും കരക്കു കയറാതെ കാട്ടാന

കാലടി: കാലടി നേച്ചർ സ്റ്റൈഡി സെന്റെറിന്റെ കീഴിലുള്ള വെമ്പൂർ ദ്വീപിലെ പെരിയാറിലാണ് കാട്ടാന ഇറങ്ങി നിൽക്കുന്നത്. കൊമ്പനാനയാണ് വെള്ളത്തിൽ നിന്നും കയറാതെ നിൽക്കുന്നത്. പരുക്കുമൂലമാണ് ആന വെള്ളത്തിൽ

Read more