ചന്ദ്രലേഖക്കു പിന്നാലെ സോഷ്യൽ മീഡിയയിലൂടെ സംഗീതലോകത്തേക്ക് ശാന്താബാബുവും

സോഷ്യൽ മീഡിയയുടെ പിന്തുണയോടെ ഒരു വീട്ടമ്മകൂടി മുഖ്യധാരയിലേക്ക് കടന്നുവരുന്നു. മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ നവോഥയപുരം ഏത്താപ്പിളി വീട്ടിൽ ശാന്താബാബു ഇന്ന് സോഷ്യൽ മീഡിയയിലെ താരമായിരിക്കുകയാണ്.

Read more

ഹര്‍ത്താല്‍ ദിനത്തില്‍ മാതൃകയായി ഒരു കൂട്ടം യുവാക്കള്‍

കാലടി: ഹര്‍ത്താല്‍ ദിനത്തില്‍ മാതൃകയായി കാലടി ചെങ്ങല്‍ എവര്‍ഗ്രീന്‍ റസിഡന്‍സ് അസോസിയേഷന്‍. പലരും ഹര്‍ത്താല്‍ ദിനം ഒഴിവുദിവസമാക്കിയപ്പോള്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ചെങ്ങല്‍ സെന്‍റ് ജോസഫ് ഗേള്‍സ് ഹൈസ്കൂളിന്

Read more

കാഞ്ഞൂര്‍ പാറപ്പുറത്ത് തേനീച്ച ആക്രമണം

കാഞ്ഞൂർ പാറപ്പുറത്ത് തേനീച്ചകളുടെ ആക്രമണം.കുട്ടികളടക്കം നിരവധി പേർക്ക് തേനീച്ചയുടെ കുത്തേറ്റു. പാറപ്പുറം വല്ലം കടവിന് സമീപത്തെ ആൾത്താമസമില്ലാത്ത പറമ്പിൽ നിന്നുമാണ് തേനീച്ച കൂട്ടത്തോടെ എത്തി ആക്രമണം നടത്തിയത്.

Read more

തോക്ക് തുടക്കുന്നതിനിടെ മകന് വെടിയേറ്റു; പിതാവ് സ്വയം വെടിവച്ചു മരിച്ചു

അങ്കമാലി: തോക്ക് തുടക്കുതിനിടെ മകന് അബദ്ധത്തില്‍ വെടിയേറ്റതില്‍ മനംനൊന്ത് പിതാവ് സ്വയം വെടിവച്ചു മരിച്ചു. അങ്കമാലി അയ്യമ്പുഴ കാവുങ്ങല്‍! വീട്ടില്‍ മാത്യുവാണ് (50) മരിച്ചത്. മകന്‍ !

Read more

കാലടി സമാന്തരപാലം: പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും

കാലടി: കാലടി സമാന്തര പാലത്തിന്‍റെ പ്രാഥമിക പരിശോധന ഉടന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനായി 11,489,28 രൂപ അനുവദിച്ചതായി റോജി എം ജോണ്‍ എംഎല്‍എ അറിയിച്ചു. നിര്‍മ്മാണ

Read more

കാലടി ശ്രീശങ്കര പാലത്തിലെ വഴിവിളക്കു കാലുകള്‍ ഒടിഞ്ഞ് വീണു

കാലടി:കാലടി ശ്രീശങ്കര പാലത്തിലെ വഴിവിളക്കു കാലുകള്‍ ഒടിഞ്ഞ് വീണത് കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.പാലത്തിലെ നടപ്പാതയിലാണ് വഴിവിളക്കു കാലുകള്‍ വിണുകിടക്കുന്നത്.ഇതുമൂലം കാല്‍നട യാത്രക്കാര്‍ പാലത്തിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥാണ്.പലപ്പോഴും

Read more

നിയന്ത്രണം വിട്ട ടോറസ് ഇടമലയാര്‍ കനാലില്‍ വീണു

മലയാറ്റൂര്‍: നിയന്ത്രണം വിട്ട് ടോറസ് ഇടമലയാര്‍ കനാലില്‍ വീണു.മലയാറ്റൂര്‍ കണ്ണിമംഗലം യൂക്കാലിക്കു സമീപത്തെ ഇടമലയാര്‍ കനാലിലാണ് ടോറസ് വീണത്. അപകടത്തില്‍ ഡ്രൈവര്‍ നീലീശ്വരം മുണ്ടങ്ങാമറ്റം പടുകുഴി വീട്ടില്‍

Read more

ചൊവ്വര തൂമ്പാത്തോട് നാശത്തിന്റെ വക്കില്‍

കാലടി: ചൊവ്വര കൂടി വെള്ള പദ്ധതിയുടെ സമീപത്ത് നിന്ന് ആരംഭിച്ച് ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപം പെരിയാറിലേക്ക് എത്തുന്നതോടാണ് തൂമ്പാത്തോട്. തോട് ഇന്ന് നാശത്തിന്റെ വക്കിലാണ്.  4.5കിലോമീറ്റർ

Read more

പ്രാവ് അടയിരുന്നത് കോഴിമുട്ടക്ക്

കാഞ്ഞൂർ: കാഞ്ഞൂർ കോഴിക്കാടൻ പടി കോഴിക്കാടൽ എബിയുടെ വീട്ടിലെ പ്രാവ് അടിയരുന്നത് കോഴിമുട്ടക്ക്. മുട്ട വിരിഞ്ഞ് രണ്ട് കോഴിക്കുഞ്ഞുങ്ങളാണ് അമ്മ പ്രാവിന് ഉണ്ടായിരിക്കുന്നത്. രണ്ട് കോഴി മുട്ടകൾക്കാണ്

Read more

കാരുണ്യം ജീവിതശൈലിയാകണം: മാര്‍ തോമസ് ചക്യത്ത്

മലയാറ്റൂര്‍ : കാരുണ്യപ്രവര്‍ത്തനങ്ങള്‍ നിശ്ചിതകാലഘട്ടങ്ങളില്‍ മാത്രം ചെയ്തു തീര്‍ക്കേണ്ടതല്ലെന്നും, അതു ജീവിതശൈലിയായി രൂപപ്പെടേണ്ടതുണ്ടെന്നും ബിഷപ് മാര്‍ തോമസ് ചക്യത്ത് പറഞ്ഞു. മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയില്‍ നടന്ന കാഞ്ഞൂര്‍

Read more

ശ്രീമൂലനഗരത്ത് കിണറില്‍ ചെരുപ്പ് കണ്ടത് പരിഭ്രാന്തി പരത്തി

ശ്രീമൂലനഗരം: കിണറിൽ ചെരുപ്പ് കിടക്കുന്നതു കണ്ടത് പരിഭ്രാന്തി പരത്തി. ശ്രീമൂലനഗരം മില്ലുംപടി ജംഗ്ഷനിലെ അരിവാൾകുടി വീട്ടിൽ മനേഷിന്റെ വീട്ടിലെ കിണലാണ് ചെരുപ്പും വലയും കിടക്കുന്നത് കണ്ടത്.തുടർന്ന് വീട്ടുകാർ കാലടി

Read more

വിവിധ കേസുകളില്‍ രണ്ട് പേരെ കാലടി പോലീസ് അറസ്റ്റ് ചെയ്തു

കാലടി: വിവിധ കേസുകളിൽ രണ്ട് പേരെ കാലടി പോലീസ് അറസ്റ്റു ചെയ്തു. കാലടി സനൽ കൊലപാതകം, മലയാറ്റൂർ കാടപ്പാറയിൽ കല്യാണ വീട്ടിലെ വധശ്രമം എന്നീ കേസുകളിലെ പ്രതികളെയാണ്

Read more

തെരുവുനായ ചത്ത കന്നുകുട്ടിയെ കടിച്ചു കൊണ്ടു നടന്നത് ആശങ്ക പരത്തി

കാലടി: കാലടി ടൗണിലാണ്  തെരുവുനായ ചത്ത കന്നുകുട്ടിയെ കടിച്ചു കൊണ്ട് നടന്നത്.പ്രസവിച്ച ഉടനെയുള്ള കന്നുകുട്ടിയായിരുന്നു. ഇത് ജനങ്ങളിൽ ആശങ്കയുണർത്തി. പഞ്ചായത്തിലെ മത്സ്യ മാംസ മാർക്കറ്റിന് സമീപത്താണ് നായ കന്നുകുട്ടിയെ

Read more