ശ്രീമൂലനഗരം തങ്കപ്പന്‍ തട്ടുകട നടത്തുന്നു

40 ഓളം സിനിമകളിൽ സഹസംവിധായകനായിരുന്ന ശ്രീമൂലനഗരം തങ്കപ്പൻ ജീവിതം പുലർത്താൻ തട്ടുകട നടത്തുന്നു. പലപ്രമുഖ സംവിധായകരുടെ അസിസ്ന്റന്റായിരുന്നു തങ്കപ്പൻ. സിനിമ സംഘടനപോലും ഈ കലാകാരനെ തിരിഞ്ഞു നോക്കുന്നില്ല.