കാലടിയില്‍ അനധികൃതമായി പാടം നികത്തുന്നു

 

കാലടി ഗ്രാമപഞ്ചായത്തിലെ ചെമ്പിശേരി പാടശേഖരമാണ് അനധികൃതമായി നികത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡായ പതിമൂന്നാം വാർഡിലും, രണ്ടാം വാർഡിലും സ്ഥിതി ചെയ്യുന്ന പാടശേഖരമാണിത്.