ഒരു കുടുംബത്തില്‍ നിന്നും മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം

 

ഒരു കുടുംബത്തിൽ നിന്നും പുറത്തിറങ്ങുന്ന മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം നടന്നു. കൂവപ്പടി തോട്ടുവ തനിഇല്ലത്തിൽ നിന്നുമാണ് ഒരുദിവസം 3 പുസ്തകങ്ങൾ പുറത്തിറക്കിയത്. മുത്തശന്റെയും മുത്തശിക്കുമൊപ്പം പേരകുട്ടിയുടെയും പുസ്തകമാണ് പുറത്തിറങ്ങിയത്.